ഒരു സാമ്പത്തീക വര്ഷം പിരിചെടുക്കാന് ബാക്കിയുള്ള തുക തൊട്ടടുത്ത വര്ഷത്തെ അരിയര് തുകയാക്കിമാറ്റുന്നത് ജേണല് എന്ട്രി വഴിയാണ് രേഖപെടുത്തുന്നത് സാംഖ്യയിലെ ട്രാന്സാക്ഷന് മെനു തിരഞ്ഞെടുക്കുക ജേണല് എന്ട്രി സെലക്ട് ചെയ്യുക ട്രാന്സാക്ഷന് ടൈപ്പ് Accrual സെലക്ട്ര് ചെയ്യുക ഫംഗ്ഷനറി സെക്രട്ടറി ഫംഗ്ഷന് ബന്ധപെട്ട ഇനത്തിന് അനുയോജ്യമായത് തിരെഞ്ഞുത്ത് നല്കുക ഉദാഹരണം(PROPERTY TAX ) മുകളില് ഡെബിറ്റ് റസീവബ്ള് അരിയര് നല്കുക ഉദാ 431100102 Receivables for Property Tax on Residential Buildings (Arrears) Narration നല്കുക (Being...