2021, ജൂൺ 27, ഞായറാഴ്‌ച

SANKYA YEAR BEGINING PROCESS

 

                                      ഒരു സാമ്പത്തീക വര്‍ഷം പിരിചെടുക്കാന്‍ ബാക്കിയുള്ള തുക തൊട്ടടുത്ത വര്‍ഷത്തെ അരിയര്‍ തുകയാക്കിമാറ്റുന്നത്

 



ജേണല്‍ എന്‍ട്രി വഴിയാണ് രേഖപെടുത്തുന്നത്

സാംഖ്യയിലെ  ട്രാന്‍സാക്ഷന്‍ മെനു തിരഞ്ഞെടുക്കുക

 

ജേണല്‍ എന്‍ട്രി  സെലക്ട് ചെയ്യുക

 

ട്രാന്‍സാക്ഷന്‍ ടൈപ്പ്  Accrual സെലക്ട്ര് ചെയ്യുക

 

ഫംഗ്ഷനറി             സെക്രട്ടറി

ഫംഗ്ഷന്‍   ബന്ധപെട്ട ഇനത്തിന് അനുയോജ്യമായത് തിരെഞ്ഞുത്ത് നല്‍കുക        

ഉദാഹരണം(PROPERTY TAX )

മുകളില്‍ ഡെബിറ്റ്   റസീവബ്ള്‍ അരിയര്‍ നല്‍കുക  ഉദാ 431100102 Receivables for Property Tax on Residential Buildings (Arrears)

Narration നല്‍കുക  (Being the Coverserion of Property tax current to  Property tax Arrear)

ക്രഡിറ്റ്     Receivables Current  ഉദാഹരണം    431100101  Receivables for Property tax on Residential Buildings (current )

 

സേവ് ചെയ്യുക 

 

 

അഭിപ്രായങ്ങളൊന്നുമില്ല:

2024 ഓണം അഡ്വാന്‍സ്

2024 ഓണം അഡ്വാന്‍സ് ഉത്തരവ്