SOFTWARE&TOOLS

                                                                                                   DA ARREAR EXCEL TOOL 


01/2019  മുതല്‍ 02/2021  കാലയളവിലെ പഞ്ചായത്ത് ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിഖ തയ്യാറാക്കുന്നതിന്  രൂപപ്പെടുത്തിയ ഒരു എക്സല്‍ ടൂള്‍ നിങ്ങള്‍ക്ക്  പരിചയപ്പെടുത്തുന്നു. ക്ഷാമബത്ത കുടിശ്ശിഖ അനുവദിക്കുമ്പോള്‍ നിലവില്‍ പഞ്ചായത്ത് ഓഫീസുകളില്‍ Due Drawn Statement എഴുതി തയ്യാറാക്കുകയാണ് ചെയ്ത് വരുന്നത്. കൂടുതല്‍ ജീവനക്കാരുള്ള ഓഫീസുകളില്‍ ഇത് വലിയ ഒരു ഭാരമാണ്. ഒരേ സമയം ഒരു  ഓഫീസിലെ 24 ജീവനക്കാരുടെ ക്ഷാമബത്ത് കുടിശ്ശിഖ തയ്യാറാക്കി സേവ് ചെയ്ത് Statement പ്രിന്‍റ് എടുക്കുന്നതിനും, ഓഫീസ് മേലധികാരിയുടെ TR-46, മറ്റ് ജീവനക്കാരുടെ  TR-51 INNER & OUTER ബില്ലുകളും കൂടാതെ മുഴുവന്‍ ജീവനക്കാരുടെയും കുടിശ്ശിഖ Statement ഉം തയ്യാറാക്കുന്നതതിന് ഈ ടൂള്‍ നിങ്ങള്‍ക്ക് പ്രയോജനമാകും..... തൂടര്‍ന്ന് അനുവദിക്കുന്ന ക്ഷാമബത്ത കുടിശ്ശിഖകളും ഇതേ ടൂള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. താഴെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത്  സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.



                                   ടൂള്‍ തയ്യാറാക്കിയത് അന്‍സാര്‍ തച്ചയില്‍ വെബ് സൈറ്റ് http://www.ansarthachayil.com/



                                       DOWNLOAD EXCEL TOOL DA ARREAR 





Chalan mate is an Excel Tool By Alrahiman .It will help you to create chalan easily .I recommend to this tool to all .For Downloading, please go this link

CHALAN MATE

SOFTWARES

Project Helper is an Excel Tool by Manoj Mukundan. It will help you to minimize your work. I strongly recommend this tool to all plan clerks. for downloading this tool go to this link

PROJECT HELPER BY MANOJ MUNKUNDAN


2024 ഓണം അഡ്വാന്‍സ്

2024 ഓണം അഡ്വാന്‍സ് ഉത്തരവ്