2021, ജൂൺ 26, ശനിയാഴ്‌ച

വാര്‍ഷിക പദ്ധതി 2021-2022 ഉത്തരവുകള്‍


വാര്‍ഷിക പദ്ധതി 2021-2022 ഉത്തരവുകള്‍

11-01-2021 04-2021-തസ്വഭവ പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017-22 തദ്ദേശ സ്ഥാപനങ്ങള്‍ 2021-2022 വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാര്‍ഗ്ഗ നിര്‍ദേശങ്ങളും സമയ ക്രമവും നിശ്ചയിച്ച്കൊണ്ടുള്ള ഉത്തരവ്

ഉത്തരവ് കാണുക




26/01/2021 210-2021-തസ്വഭവ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-2022 വാര്‍ഷിക പദ്ധതി രൂപീകരണം പദ്ധതി അടങ്കല്‍ സംബന്ധിച്ച ഉത്തരവ്

ഉത്തരവ് കാണുക


25/02/2021 591/2021/തസ്വഭവ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-2022 വാര്‍ഷിക പദ്ധതി കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റിന്‍റെ വിനിയോഗത്തിനുള്ള ഉപ പദ്ധതി തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

ഉത്തരവ് കാണുക



ഉത്തരവ് നമ്പര്‍ 26/04/2021 911-2021-തസ്വഭവ


2021-2022 വാര്‍ഷിക പദ്ധതി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ്

ഉത്തരവ് കാണുക


ഉത്തരവ് നമ്പര്‍ 28-04-2021 925-2021-തസ്വഭവ


തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-2022 വാര്‍ഷിക പദ്ധതി അംഗീകാര നടപടികള്‍ പൂര്‍ത്തീയാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും സമയ ക്രമവും

ഉത്തരവ് കാണുക





ORDER NO 07-05-2021 973-2021-LSGD


തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-2022 വാര്‍ഷിക പദ്ധതി അംഗീകാര നടപടികള്‍ പൂര്‍ത്തീയാക്കുന്നതിനുള്ള അവസാന തീയ്യതി ദീര്‍ഘിപ്പിച്ച് കൊണ്ടുള്ള ഉത്തരവ്

CLICK HERE TO VIEW THE ORDER

അഭിപ്രായങ്ങളൊന്നുമില്ല:

2024 ഓണം അഡ്വാന്‍സ്

2024 ഓണം അഡ്വാന്‍സ് ഉത്തരവ്