2021, ജൂലൈ 4, ഞായറാഴ്‌ച

സാംഖ്യയില്‍ തെറ്റായി വരവ് രേഖപെടുത്തിയ ഹെഡ് മാറ്റം വരുത്തുന്നതിനുള്ള ജേണല്‍ എന്‍ട്രി

 തെറ്റായ രീതിയില്‍ വരവ് രേഖപെടുത്തിയ ഹെഡ് ശരിയായ ഹെഡിലേക്ക് മാറ്റുന്നതിനുള്ള ജേണല്‍ എന്‍ട്രി
 

 

1)      ACCOUNTANT LOGIN

 

2)     TRANSACTION MENU

 

3)     JOURNAL ENTRY

4)     TRANSACTION TYPE ADJUSTMENT

 

5)     MARK AFFECTING RECEIPT PAYMENT STATEMENT

 

ഇപ്പോള്‍  പുതിയ വിന്‍ഡോ ഓപ്പണ്‍ ചെയ്യുന്നു

 

ഇവിടെ ആവശ്യമായ കോളത്തില്‍ എന്‍ട്രി രേഖപെടുത്തി മാറ്റം വരുത്തേണ്ട രസീതി കണ്ടെത്തുക

 

DEBIT  മാര്‍ക്ക് ചെയ്യുക  തുടര്‍ന്ന് തെറ്റായി ഹെഡ് സെലക്ട് ചെയ്യുക

 

NARRATION രേഖപെടുത്തുക

 

താഴെ ക്രെഡിറ്റ് ശരിയായ ഹെഡില്‍ സെലക്ട് ചെയ്യുക

 

തുക രേഖപെടുത്തുക

 

സേവ് ചെയ്യുക 

 

 

 



അഭിപ്രായങ്ങളൊന്നുമില്ല: