2021, ജൂലൈ 4, ഞായറാഴ്‌ച

സാംഖ്യയില്‍ സാമ്പത്തീക വര്‍ഷത്ത വിവിധ ഡിമാന്‍റ് രേഖപെടുത്തന്ന വിധം

സാംഖ്യയില്‍ സാമ്പത്തീക വര്‍ഷത്ത വിവിധ ഡിമാന്‍റ് രേഖപെടുത്തുന്ന വിധം

 

സാംഖ്യ സോഫ്റ്റ് വെയറിലെ ജേണല്‍ എന്‍ട്രി വഴിയാണ് ഡിമാന്‍റ് രേഖപെടുത്തേണ്ടത്

 

 

സാംഖ്യയിലെ  ട്രാന്‍സാക്ഷന്‍ മെനു തിരഞ്ഞെടുക്കുക

 

ജേണല്‍ എന്‍ട്രി  സെലക്ട് ചെയ്യുക

 

Transaction Type     Accrual

Fund   Panchayat fund         Functionary Secretary

 

ഉദാഹരണം

Function (property tax select concerned)

Debit   4 ല്‍ തുടങ്ങുന്ന Receivables ഹെഡ് തിരഞ്ഞെടുക്കുക)ഉദാ 431100101 Receivables for Property tax on Residential Buildings (current)

 

Narration രേഖപെടുത്തുക(Being the Accrual income of Property tax Residential Building Current 21-22)

Credit button   1 ല്‍ തുടങ്ങുന്ന ബന്ധപെട്ട ഹെഡ് നല്‍കുക(ഉദാ 110100101 Property tax on Residential Buildings )

വസ്തു നികുതി ചെയ്യുമ്പോള്‍  ലൈബ്രറി സെസ്സ് 4319101101 state Govt cesses /levies in property tax control account നല്‍കുക.

 

സേവ് ചെയ്യുക

 

അഭിപ്രായങ്ങളൊന്നുമില്ല:

2024 ഓണം അഡ്വാന്‍സ്

2024 ഓണം അഡ്വാന്‍സ് ഉത്തരവ്