Income tax Return Time Extended ആദായ നികുതി റിട്ടേണ്‍ സമയ പരിധി ദീര്‍ഘിപ്പിച്ചു.

സര്‍ക്കുലര്‍ നമ്പര്‍ 12-2021 തീയ്യതി 25-06-2021 പ്രകാരം 2020-2021 സാമ്പത്തീക വര്‍ഷത്തെ 4 ാം ക്വാര്‍ട്ടര്‍ ടിഡിഎസ് ഫയല്‍ ചെയ്യുന്നതിനുള്ള തീയ്യതി 15/07/2021 വരെ ദീര്‍ഘിപ്പിച്ചു.

ഫോം 16 ജീവനക്കാര്‍ക്ക് നല്‍കുന്നതിനുള്ള സമയ പരിധി 31/07/2021 വരെ ദീര്‍ഘിപ്പിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

DATA BANK of PADDY AND WET LAND OF KANNUR DISTRICT